June 7, 2026

ശാന്ത (65) നിര്യാതയായി

0
20230715_125959.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക : പിലാക്കുന്നിൽ ശാന്ത ശ്രീധരൻ (65) നിര്യാതയായി.
ഭർത്താവ് : ശ്രീധരൻ. മക്കൾ : വിജയലക്ഷ്മി (അസി: പ്രൊഫസർ കൽപ്പറ്റ ഗവ: കോളേജ് ),
വിനോദ് കുമാർ (പീച്ചം കോട് ജി.എൽ. പി സ്കൂൾ ടീച്ചർ ).മരുമക്കൾ : 
വിനയൻ ( പ്ലാന്റേഷൻ ഇൻസ്പെക്ടർ നെടുമങ്ങാട്),
സൈല ( ഓഫീസ്‌ അറ്റൻഡന്റ് വെള്ളമുണ്ട പഞ്ചായത്ത്).സംസ്ക്കാരം ഇന്ന് രാത്രി ദ്വാരക വീട്ടിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *