അനുശോചനയോഗം നടത്തി
തരുവണ : പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ഭാരവാഹിയും മുസ്ലിം ലീഗിൻ്റെ പഞ്ചായത്തിലെ സജീവ സാനിദ്യവും, സഹകരണ ബാങ്ക് മുൻ ഡയറക്ടറുമൊക്കെയായിരുന്ന തോട്ടോളി മൊയ്തുവിൻ്റെ നിര്യാണത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു.
പ്രദേശത്തെ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ തന്റെതായ മുക്തി മുദ്ര പതിപ്പിച്ച സൗമ്യസാനിദ്യമായിരുന്നു മൊയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്
കെ.കെ.അഹമദ് ഹാജി
ജില്ലാ വൈസ് പ്രസിഡണ്ട് എൻ നിസ്സാർ അഹമദ് മംഗലശ്ശേരി മാധവൻ മാസ്റ്റർ
പഞ്ചായത്ത്
മുസ്ലിം ലീഗ് പ്രസിഡണ്ട് പി.സി.ഇബ്രാഹിം ഹാജി സെക്രട്ടറി മോയി ആറങ്ങാടൻ
മംഡലം ജനാൽ സെക്രട്ടറി കെ.സി.അസീസ് ,പ്രത്യുഷ് ,ജോസ് മാഞ്ചേരി ,മുകുന്ദൻ ,വെട്ടൻ അവുള്ള ഹാജി. അമ്മത്കൊടുവേരി തോട്ടോളി മൂസ ഹാജി
യൂസുഫ് നിസാമി ,ബഷീർ തോട്ടോളി ,അബു മുസലിയാർ ,,മുഹമ്മെദ് തേവു ,വൈകിലേരി അമ്മദ് ,തേവ് അഷ്‌റഫ് കെ സി അലി ,മിക്ദാഡ് അഹ്‌സനി, പി. കെ.മുഹമ്മദ്,,പുഴയ്ക്കൽ ഉസ്മാൻ
സലാം ഇ വി തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply