ഇന്റർ സോൺ കലോത്സവം ; നൃത്ത ഇനങ്ങളിൽ നേട്ടങ്ങളുമായി നിവേദ് ഷാജി
പുൽപ്പള്ളി:യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ എ ഗ്രേഡും, മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് നിവേദ് നൃത്ത ഇനങ്ങളിൽ നേട്ടം കൈവരിച്ചത്.
പുൽപ്പള്ളി, മണൽവയൽ കൊമ്പനാൽ ഷാജിയുടെയും ഷൈനിയുടെയും മകനാണ് നിവേദ് .
കലാമണ്ഡലം റെസ്സി ഷാജിദാസിന്റെ ശിഷ്യനായ നിവേദ് ബത്തേരി സെന്റ് മേരീസ് കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്.






Leave a Reply