October 12, 2026

ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടിൽ തുടരും :ജുനൈദ് കൈപ്പാണി

0
IMG_20230717_164819.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  രാജ്യത്തിൻെറ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് സോഷ്യലിസ്റ്റുകളെന്നും ജനതാദൾ എസിന്റെ പ്രഖ്യാപിത മൂല്യങ്ങൾ ഉയർത്തിപിടിച്ച്‌ മുന്നോട്ട്പോവുമെന്നും ജെ.ഡി.എസ് നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. ജെ.ഡി.എസ് എൻ.ഡി.എ മുന്നണിയിലേക്കെന്ന മാധ്യമ വാർത്തയുടെയും അഭ്യുഹങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ജുനൈദ് കൈപ്പാണി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *