News Wayanad ജില്ലാതല കർഷക പുരസ്ക്കാരത്തിന് ലില്ലി മാത്യു തിരഞ്ഞെടുക്കപ്പെട്ടു July 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൃഷിവകപ്പ് ഏർപ്പെടുത്തിയ ജില്ലാതല കർഷക പുരസ്ക്കാരത്തിന് മാനന്തവാടി ഒഴക്കോടി സ്വദേശിനി ലില്ലി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്ത കൃഷിരീതികൾ,ഡയറി ഫാം, പാൽ ഉൽപ്പന്ന നിർമ്മാണം തുടങ്ങിയവയെ വിലയിരുത്തിയാണ് പുരസ്ക്കാരത്തിന് അർഹമായത്. Post navigation Previous: എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് : ജൂലൈ 21, 22, 23 തീയതികളിൽNext: ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടിൽ തുടരും :ജുനൈദ് കൈപ്പാണി Also read Latest News News Wayanad ബത്തേരിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്: അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ജനശക്തി കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി November 7, 2026 0 Latest News News Wayanad മാനന്തവാടിയിൽ പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ നിർമ്മാണം: തറക്കല്ലിടൽ 9-ന്; സ്വാഗതസംഘ യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി പുതുജീവിതത്തിലേക്ക്; സന്ദീപ് താലി ചാർത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply