September 21, 2026

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു

0
20230718_140102.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : കണ്ടത്തുവയൽ ശാഖ കെ. എം. സി. സി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ യോഗം ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ഷൌക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി.ജില്ലാ വൈസ് പ്രസിഡന്റ് കെ. സുലൈമാൻ മൊമെന്റോ നൽകി.കെ. സി. മായൻ ഹാജി, പടയൻ മമ്മൂട്ടിഹാജി,സഫ്‌വാൻ മാസ്റ്റർ,ഇബ്രാഹിം തുർക്കി,ആലി തുമ്പോളി,മായൻ മുതിര, കേളോത് അബ്ദുള്ള,എം. ഇബ്രാഹിം,കെ. അബ്ദുള്ള,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *