September 20, 2026

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

0
20230718_140717.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി:ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വന്തം കൃഷിയിടത്തില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികള്‍ക്കാണ് ആരോഗ്യ കുറിച്ച് റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടറും ആരോഗ്യ വിദ്യാഭ്യാസ പരിശീലകനുമായ ടിപി ബാബു, ബോധവത്കരണ ക്ലാസ് നല്‍കി. എലിപ്പനി, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളെക്കുറിച്ചാണ് ക്ലാസെടുത്തു. തൊഴിലാളികളുടെ ഉച്ചഭക്ഷണ സമയത്തായിരുന്നു കൃഷിയിടത്തില്‍ വെച്ചു തന്നെ ബോധവത്കരണ ക്ലാസ് നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *