May 20, 2024

സി.ബി.എസ്.ഇ ജില്ലാ തല ചെസ് ചാമ്പ്യൻഷിപ്പ് വെള്ളമുണ്ട ഡബ്ല്യൂ. എം. ഒ ഇംഗ്ലീഷ് അക്കാദമിയിൽ

0
Img 20230719 161535.jpg
കൽപ്പറ്റ : 2023 വർഷത്തെ വയനാട് സഹോദയ സി. ബി. എസ്. ഇ സ്കൂൾ കോംപ്ലെക്സ് ചെസ് ചാമ്പ്യൻഷിപ്പ് വെള്ളമുണ്ട ഡബ്ല്യൂ. എം. ഒ ഇംഗ്ലീഷ് അക്കാദമിയിൽ ജൂലൈ 22 ന് ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിഭാഗങ്ങളായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ 26 സി. ബി. എസ്. ഇ സ്കൂളുകളിൽ നിന്നും നാല് കാറ്റഗറികളിലായ് 274 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായ് പ്രിൻസിപ്പൽ സുഷമ രാജ് ബി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *