May 20, 2024

ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി

0
20230719 174804.jpg
മാനന്തവാടി: അഞ്ചുകുന്ന് പരേതനായ മാനിവയൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മമ്മൂട്ടി,(വ്യാപാരി ) റഷീദ്(എം.കെ.ആർ. ട്രെഡേർസ് അഞ്ച് കുന്ന്),സിദ്ദീഖ്(വ്യാപാരി ) ഹാരിസ് (എം.കെ.ആർ. ട്രെഡേർസ് പനമരം) ലത്തീഫ് (വൈറ്റ് ഹൗസ് ബെക്കർ) നിസാർ(അധ്യാപകൻ.പയ്യന്നൂർ എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ്. )മൈമൂന, ആയിഷ, 
മരുമക്കൾ :റുഖിയ, സുഹറ, മൈമൂന, ഷമീന, റാഷിദ, റസീന , നാസർ, മൊയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *