June 7, 2026

വിദ്യാത്ഥി സമൂഹം ജാഗ്രത പാലിക്കണം : കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍

0
20230720_101057.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: വളര്‍ന്ന് വരുന്ന മദ്യ, മയക്ക് മരുന്ന് മാഫിയ സംഘങ്ങള്‍ വിപണനത്തിന് വേണ്ടി വിദ്യാത്ഥികളെ ഉപയോഗിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ അത്തരം സംഘങ്ങളില്‍പ്പെട്ട് പോകാതെ വിദ്യാത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അഭ്യത്ഥിച്ചു. തലപ്പുഴ റൈഞ്ച് എസ്.ബി.വി കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാലിദ് ഫൈസി അധ്യക്ഷനായിരുന്നു. നവാസ് ദാരിമി കൂളിവയല്‍, അബ്ദുല്ലത്തീഫ് ദാരിമി വാളാട്, മായിന്‍ഹാജി, ഹുസൈന്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *