September 17, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
20230720_152738.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പോരൂർ ഗവ: എൽ.പി.സ്കൂൾ വിദ്യാത്ഥികൾക്ക് മാനന്തവാടി കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എച്ച്.ആർ.എ.രക്ഷാധികാരി പി.ആർ.ഉണ്ണിക്യഷ്ണൻ പഠനോപകരണങ്ങൾ പി.ടി.എ.പ്രസിഡണ്ട് എം.കെ.ശ്രീജിത്തിന് കൈമാറി. ഷെഹീർ റോളക്സ്, റഫീഖ്‌വിന്നേഴ്സ്, കെ.മാധവൻ, എം.എസ്.അഭിലാഷ്, എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ രമേശൻ ഏഴോക്കാരൻ സ്വാഗതവും,, സി.സൗമ്യ തോമസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *