August 3, 2026

50 ഗ്രാം കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി

0
IMG_20230720_185556.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും ബാവലിയിൽ നടത്തിയ പരിശോധനയിൽ കർണാടക ഭാഗത്തുനിന്നും 50 ഗ്രാം കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീർ കെ (34) ആണ് അറസ്റ്റിലായത്.നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ് ഇയാൾ.അറസ്റ്റിലായ ഷഫീർ മാനന്തവാടി ഭാഗങ്ങളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *