തോണിച്ചാലിൽ ഇരുമ്പുപാലം തകർന്ന് ടിപ്പർ തോട്ടിലേക്ക് മറിഞ്ഞു
മാനന്തവാടി:
തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലം തകർന്ന്ലോഡ് കയറ്റിയ ടിപ്പർ താഴെ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്നപഴയ ഇരുമ്പുപാലമാണ് തകർന്നത്. ഗ്രൗണ്ടിന് സമീപം നടക്കുന്ന നിർമാണ പ്രവർത്തിക്ക് ആവശ്യമായ മെറ്റൽ പാലത്തിലൂടെകൊണ്ട് പോകുമ്പോഴാണ് അപകടം. കാര്യമായ പരുക്ക് ആർക്കുമില്ല.





Leave a Reply