August 4, 2026

കെ. എസ്.ആർ.ടി.സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു

0
20230721_102538.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :കെ.എസ്. ആർ.ടി. സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു. പുൽപ്പള്ളി റുട്ടിൽ അഞ്ചാം മൈലിലാണ് സംഭവം . നിരവധി പേർക്ക് പരുക്ക് . പുൽപ്പളളിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത് . 16 പേരാണ് ബസ്സിലുണ്ടായിരുന്നത് . നിസ്സാര പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു .ബസ് റോഡിൽ നിന്നും വലത് വശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *