August 2, 2026

എം. എ സോഷ്യോളജിയിൽ 4 -ാം റാങ്ക് നേടി ഗ്രെയ്സൺ കെന്നി

0
ei1IBUS31799.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽ നിന്നും 2021-23 വർഷം എം . എ സോഷ്യോളജിയിൽ നാലാം റാങ്ക് വയനാട് സ്വദേശിക്ക്. പുൽപ്പള്ളി ആനപ്പാറ മാരിയിൽ വീട്ടിൽ ഗ്രെയ്സൺ കെന്നിക്കാണ് റാങ്ക് . ആനപ്പാറ മാരിയിൽ റവ . ഫാ . കെന്നി ജോണിന്റെയും റീനാ കെന്നിയുടെയും മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *