October 11, 2026

സായാഹ്നശാഖ ഉദ്ഘാടനം ചെയ്തു

0
20230724_161347.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് വെള്ളമുണ്ട പത്താം മൈലിൽ ആരംഭിക്കുന്ന സായാഹ്നശാഖയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മാറ്റി സ്ഥാപിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോ:ഡയരക്ടർ എം – സജീർ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് മമ്മുട്ടി പാറക്ക സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ. പി.രാധ
. ഇ കെ സൽമത്ത് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വേദിയിലെ പ്രമുഖരായ.സി.പി. മൊയ്തീൻ ഹാജി.
പി. ജെ. ആൻറണി. ഷാജി ജേക്കബ്ബ്. കെ.രാജൻ സാബു പി. ആൻറണി
സി.യം. ബാലകൃഷ്ണൻ,ടി. നാസർ, മൊയ്തു കുന്നുമ്മൽ, പി.എം.ഷബീർ, അലി കെ.,കെ. ചന്ദ്രശേഖരൻ.
കെ.സി. മയൻ ഹാജി,
പി മുഹമ്മദ്, കെ.സി.കുഞ്ഞബ്ദുള ഹാജി എം.സി.ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. ബ്രാഞ്ചിലേക്കുള്ള ആദ്യ നിക്ഷേപം കാഞ്ഞായി അബ്ദുള്ള ഹാജിയിൽ നിന്ന് നീക്ഷേപം സ്വീകരിച്ചു കൊണ്ട് സിനിയർ ഡയരക്ടർ എം. ജെ ചാക്കോ നിർവഹിച്ചു. സെക്രട്ടറി റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. മഞ്ഞായി. ആനീസ് തോമസ്, സാബിറ ജാഫർ
ജസീല അലുവഡോ.കെ.ഉസ്മാൻ
എം.നജീബ് പടയൻ മമ്മുട്ടി ഹാജി. സി.പി. ജബ്ബാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡയറക്ടർ കെ.എം. മുരളീധരൻ നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *