October 11, 2026

ബസ്സിലെ സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കണം

0
IMG_20230724_182312.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
സ്വകാര്യ പൊതുമേഖലാ ബസ്സുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ അര്‍ഹരാവയവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും ദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *