വെങ്ങപ്പള്ളി:ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച തെക്കുംതറ അമ്മസഹായം സ്കൂൾ, വെങ്ങപ്പള്ളി ആർ.സി. എൽ.പി സ്കൂൾ എന്നിവ ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി മേഖലാ യൂത്ത്ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, റാഷിഖ്, ജിതിൻ നേതൃത്വം നൽകി
Leave a Reply