August 2, 2026

എയർഗൺ ഉപയോഗിച്ച് വെടിവെപ്പ് ; മൂന്ന് പേർക്ക് പരിക്ക്

0
20230729_151530.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: വിളമ്പുകണ്ടം മലങ്കരയിൽ യുവാവ് എയർഗൺ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു. പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു .മലങ്കര ചൂരതൊട്ടിയിൽ ബിജുവിനെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. മലങ്കര കോളനിയിലെ രാഗിണി ,മണി ഒരു വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *