September 18, 2026

ഹവില്‍ദാര്‍ ജാഫറിന്റെ വീട് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

0
20230729_190216.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറിന്റെ വീട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, വാര്‍ഡ് മെമ്പര്‍ ലൈജി തോമസ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *