May 20, 2024

ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
Img 20230731 142625.jpg
പടിഞ്ഞാറത്തറ :
ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു . വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡണ്ടായി മുഹമ്മദ് റഹീസ് സിനെയും സെക്രട്ടറിയായി കെൻസി ജോൺസനെയും തെരെഞ്ഞെടുത്തു. പടിഞ്ഞാറത്തറയിൽ വെച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ നിരീക്ഷകനായി ശിവപ്രസാദ് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *