September 19, 2026

സെലീന(84) നിര്യാതയായി

0
IMG_20230731_164541.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:
പടിഞ്ഞാറത്തറ പാണ്ടംകോട് 
 വാഴയിൽ സെലീന(84) നിര്യാതയായി.ഭർത്താവ് :പരേതനായ ജോസഫ്.
മക്കൾ:ജെയിംസ്, ജോർജ്,ബേബി, വർഗീസ്,ജോസഫ് ഷാജു, റോയ്, വത്സ, റീന.മരുമക്കൾ:പൗളി, മേരി, ത്രേസ്യ, ലിസി,ബെറ്റി,ബിന്ദു,ഷിജി, ജോൺസൻ ആയിരംമലയിൽ, ജോൺസൺ പുളിന്താനത്ത്മല.
സംസ്കാരം നാളെ രാവിലെ 9.30ന്
പുതുശ്ശേരി കടവ് 
ക്രിസ്തുരാജാ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *