August 26, 2026

ശ്രീനാരായണ സഹോദരധര്‍മ്മവേദി പ്രതിഷേധിച്ചു

0
IMG_20230801_181437.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം ആഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് മൂലമാണെന്ന് ശ്രീനാരായണ സഹോദരധര്‍മ്മവേദി ജില്ലാ കമ്മിറ്റി ആരോപിക്കുകയും ,പ്രതിഷേധിക്കുകയും ചെയ്തു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം.പൊന്നു, എം.ഒ സുരേന്ദ്രന്‍, കെ.പത്മനാഭന്‍, രാജന്‍ കേണിച്ചിറ, എം.എന്‍ സുകുമാരന്‍, .സി .ശരത്ചന്ദ്രന്‍ ,കെ സുന്ദരന്‍, സുരേഷ് കണിശ്ശേരിയില്‍, പി.സുന്ദര്‍രാജ് എടപ്പെട്ടിഎന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *