ചീങ്ങേരി പെരുന്നാൾ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
കൽപ്പറ്റ:
പ്രമുഖ തീർത്ഥാടന കേന്ദ്രമായ ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.സെപ്തംബർ 28ന് തുടങ്ങുന്ന പെരുന്നാൾ ഒക്ടോബർ രണ്ട് വരെ നീളും. വികാരി ഫാ. എൽദോ മനയത്ത് ചെയർമാനായും ഷിജോ എൻ.വർഗിസ് ജനറൽ കൺവീനറുമായ 51 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. തീർത്ഥയാത്ര ,മെത്രാപോലിത്തമാർക്ക് സ്വികരണം, സുവിശേഷയോഗം, ചിത്രരചന തുടങ്ങിയ നിരവധി പരിപാടികൾ നടക്കും.






Leave a Reply