രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിൽ ആഹ്ലാദപ്രകടനം നടത്തി
കല്ലിയോട്ട്കുന്ന്: രാഹുൽ ഗാന്ധി കോടതി വിധിയിൽ കല്ലിയോട്ട് കുന്നിൽ യുഡിഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ഡിവിഷൻ കൗൺസിലർ പുളിക്കൽ ബാബു, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി, അൻഷാദ് മാട്ടുമ്മൽ, ഷക്കീർ പുനത്തിൽ, ശുക്കൂർ,നജാസ് നാഫിൽ, പെരുമ്പിൽ അപ്പച്ചൻ,അജ്മൽ,ഷറിൽ, അഖിൽ നാസിം എന്നിവർ നേതൃത്വം നൽകി.






Leave a Reply