ഡി.വൈ.എഫ്.ഐ പ്രചരണ ജാഥ നടത്തി
കല്‍പ്പറ്റ:
ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രപ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ കല്‍പ്പറ്റ മണ്ഡലം പ്രചരണ ജാഥ വൈത്തിരി, പൊഴുതന, അച്ചു രാനം മേഖലകളില്‍ പര്യടനം നടത്തി. എസ്.ചിത്രകുമാര്‍, കെ.ഗണേഷ്, അഫ്‌സല്‍, വിനോദ്, ആബിദ്, ജെറീഷ് ജാഥാ ക്യാപ്റ്റന്‍ ജിതിന്‍ കെ.ആര്‍, ജാഥാംഗങ്ങളായ അര്‍ജുന്‍ ഗോപാല്‍, സി. ഷംസുദ്ദീന്‍, എം രമേഷ്, ജോബിസണ്‍ ജയിംസ്, ജംഷിദ്.പി, അദീന ഫ്രാന്‍സിസ്, ജാനിഷ,എം.ബിജുലാല്‍, ഹരിശങ്കര്‍, ബിനീഷ് മാധവ് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.






Leave a Reply