June 20, 2026

എസ്‌.വൈ. എസ് സാന്ത്വനം ചികിത്സാസഹായം വിതരണം ചെയ്തു

0
20230808_153926.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എസ്‌.വൈ. എസ് സാന്ത്വനം പദ്ധതിയിൽ ജില്ലയിൽ 10 ലക്ഷം രൂപയുടെ ചികിത്സാസഹായം വിതരണം ചെയ്തു. 100 രോഗികളുടെ മെഡിക്കൽ കാർഡും 30 വൃക്കരോഗ ഡയാലിസിസ് കാർഡും നൽകി. ഉമർ സഖാഫി ചെതലയം അധ്യക്ഷത വഹിച്ചു. ടി.എം. ഷമീർം, ഖമറുദ്ദീൻ ബാഖവി, അബ്ദുൾ ഗഫൂർ അഹ്‌സനി, സി.എം. ബഷീർ, എൻ.എ. ഹാരിസ്, എം.കെ. ഫസലുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി വി.എസ്.കെ. തങ്ങൾ, ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, കെ.എസ്. മുഹമ്മദ് സഖാഫി, എസ്‌വൈഎസ് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സി.എം. നൗഷാദ്, ജില്ലാ സെക്രട്ടറി സി.ടി. ലത്തീഫ്, നസീർ കോട്ടത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *