June 20, 2026

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ മഹാധര്‍ണ്ണ നാളെ

0
20230808_165743.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാധര്‍ണ്ണ നാളെ (ആഗസ്റ്റ് 9 ബുധനാഴ്ച) രാവിലെ 10 മണി മുതല്‍ 5 മണി വരെ കല്‍പ്പറ്റ അഫാസ് ഹോട്ടല്‍ പരിസരത്ത് വച്ച് നടക്കും. ധര്‍ണ്ണയുടെ ഉദ്ഘാടനം അഡ്വ:ടി സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ തൊഴിലാളി നേതാക്കളും പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ അഫാസ് ഹോട്ടല്‍ പരിസരത്തുള്ള ധര്‍ണ്ണാസമരവേദിയിലേക്ക് എത്തിച്ചേരണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ പി പി ആലി, കണ്‍വീനര്‍ വി.വി ബേബി എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *