June 20, 2026

ജൂഡോ ചാമ്പ്യന്‍ഷിപ്പ് നടത്തി

0
eiJ83XV32328.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: 23-ാമത് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് എന്‍എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. ബാബു പ്രസന്നകുമാര്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, ജൂഡോ അസോസിയേഷന്‍ സെക്രട്ടറി പി.ആര്‍. റെന്‍, സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, ടി. സുനില്‍കുമാര്‍, ഷമീം ബക്കര്‍, എം.പി. മത്തായി, പി.സി. ബൈജു, ശ്യാം മോഹന്‍, നന്ദകിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂഡോ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *