November 3, 2026

നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശ്ശിക: ബിഎംഎസ് ഏകദിന ഉപവാസം 18ന്

0
IMG_20230816_172245.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നിർമ്മാണ ക്ഷേമനിധി ബോർഡ് വിതരണം ചെയ്യുവാനുള്ള എട്ടുമാസത്തെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, പ്രസവാനുകൂല്യം, വിവാഹധന സഹായം, ചികിത്സ ആനുകൂല്യം എന്നിവ കാലതാമസം ഒഴിവാക്കി യഥാസമയം അനുവദിക്കുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ കലക്ടറേറ്റുകൾക്ക് മുമ്പിലും ഏകദിന ഉപവാസം നടത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 18ന് വയനാട് ജില്ലാ കലക്ടറേറ്റിനു മുമ്പിലും ഉപവാസം നടത്തുമെന്ന് വയനാട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡൻറ് കെ മാധവൻകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി പി കെ മുരളീധരൻ എന്നിവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *