September 13, 2026

സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം എം പി മേരിയ്ക്ക് സമ്മാനിച്ചു

0
IMG_20230817_160722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :നെൻമേനി പഞ്ചായത്തിലെ 2023-24 വർഷത്തെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്ക്കാരം എം പി മേരി ഐ. സി ബാല കൃഷ്ണൻ എം എൽ എ യിൽ നിന്നും ഏറ്റു വാങ്ങി. പുത്തൻകുന്ന് സ്വദേശിയായ മേരി ചീരാൽ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപികയാണ്. ഡോ അരുൺ ബേബി,അനിൽ പോൾ ബേബി, അഖിൽ ബേബി എന്നിവർ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *