June 20, 2026

ക്യാഷ് അവാര്‍ഡ് നൽകി

0
20230817_170034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:-ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയ കണിയാമ്പറ്റ മില്ല് മുക്കിലെ ആമിനാലിനക്ക് ജിദ്ദ വയനാട് ജില്ലാ കെ എം സി സി കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡ് കല്‍പ്പറ്റയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *