June 13, 2026

മെഗാ തിരുവാതിരിയും , പൂക്കളവുമിട്ട് മഹിളാ കോണ്‍ഗ്രസ്സ് ഓണാഘോഷം

0
20230822_170625.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാഘോഷത്തിന്റെ തുടക്കം കുറച്ചുകൊണ്ട് വയനാട് ജില്ല മഹിളാ കോണ്‍ഗ്രസിന്റെ ഓണാഘോഷ പരിപാടി കല്‍പ്പറ്റ ഡിസിസിയില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തി . വലിയ പൂക്കളവും, മെഗാ തിരുവാതിരക്കും ജില്ലാ പ്രസിഡണ്ട് ജിനി തോമസ് നേതൃത്വം നല്‍കി , ജില്ലാ വൈസ് പ്രസിഡണ്ട്മാര്‍ ജില്ലാ ഭാരവാഹികള്‍,ബ്ലോക്ക് പ്രസിഡന്റ്മാര്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പായസ വിതരണവും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *