May 20, 2024

സ്കൂൾ ബിൽഡിംഗ് അനുവദിക്കണം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

0
20230827 130051.jpg
പള്ളിക്കൽ : 128 വർഷം പഴക്കമുള്ള പള്ളിക്കൽ സ്കൂളിൽ1994 നിർമ്മിച്ച കെട്ടിടം തകർന്നതിനെ തുടർന്ന് നാല് ക്ലാസ് മുറികളായും ഓഡിറ്റോറിയവുമായി ഉപയോഗിച്ചിരുന്ന ബിൽഡിംഗ് ആണ് തകർന്നത്. ഈ വർഷം എട്ട് കുട്ടികൾക്ക് എൽ. എസ്.എസ്സ് കോളർഷിപ്പ് നേടിയത് ഈ സ്ഥാപനത്തിൻറെ അക്കാദമിക നിലവാരം മനസ്സിലാക്കിത്തരുന്നു. ഓഡിറ്റോറിയത്തിന്റെ അഭാവം പല പരിപാടികളും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.127 വർഷം പഴക്കമുള്ള ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്യുക എന്നുള്ള ആവശ്യത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്.യോഗത്തിൽ ചെയർമാൻ അലി ബ്രാൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അഹ്മദ് കുട്ടി ബ്രാൻ , ജമാൽ സഅദി സി എച്ച് റഫീഖ് , അബ്ദുൽ റഊഫ് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *