August 24, 2026

സ്നേഹാർദ്രം :ഓണാഘോഷം സംഘടിപ്പിച്ചു

0
20230827_130346.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സുൽത്താൻബത്തേരി 
തൊടുവെട്ടിയിൽ പ്രവർത്തിക്കുന്ന
'തപോവനം' പുനരധിവാസ കേന്ദ്രത്തിലെ കുടുംബാംഗങ്ങൾക്കൊപ്പം
ഓണാഘോഷം ” സ്നോഹാർദ്രം” സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സ്നേഹ സദ്യയും,വിവിധ കലാപരിപാടികളും,
മനോഹരമായ പൂക്കളവും പരിപാടിക്ക് മിഴിവേകി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജാസ്മിൻ തോമസ്,
അധ്യാപകരായ മുജീബ്.വി,പ്രസാദ്,ലിജ,
എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ അക്ഷയ് അനുരാജ്,ആഞ്ജലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *