May 31, 2026

ഏലിയാമ്മ (95) നിര്യാതയായി

0
20230828_225426.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ആർമാട് ഓലപ്പുരക്കൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി.
മക്കൾ :ലീല,ഒ എം ജോർജ് (മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡൻ്റ്) ഏബ്രഹാം, ഏലമ്മ, മാത്യൂസ്, അവറാച്ചൻ, മോളി, ലില്ലി, പരേതനായ ജോയ്.
മരുമക്കൾ: മേരി, ജെസ്സി, ജിസ, മേരി , ഐസക്, വർഗീസ്, ലൈസ, 
പരേതരായ ജോർജ് , മാത്യൂസ്.
സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക്ബത്തേരി സെൻ്റ്. മേരീസ് യാക്കോബായ സുനോറോ പളളിസെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *