എസ് പി സി ത്രിദിന ക്യാമ്പ് ആരംഭിച്ചു
തൊണ്ടെർനാട്: തൊണ്ടെർനാട് എം ടി ഡി എം ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടെർനാട് സ്റ്റേഷൻ എ എസ് ഐ മൊയ്തു നിർവഹിച്ചു. അച്ചടക്ക ബോധവും ലക്ഷ്യബോധവും ഉള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എസ്പിസി വലിയ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.പി ടീ എ പ്രസിഡണ്ട് പിടി ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു പി ടി കെ, ഏലിയമ്മ ഏലിയാസ്, സുഷമ കെ ടി, ജാബിർ, അനൂപ്, ബിന്ദു എന്നിവർ സംസാരിച്ചു.





Leave a Reply