September 15, 2026

കൂടിക്കാഴ്ച 5 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ പാചകക്കാരിയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 50 വയസ്സ്. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്സ്. താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 5 ന് ഉച്ചയ്ക്ക് 1.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പഴശ്ശി ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9037234752.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *