September 11, 2026

മുട്ടില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത സി.സുകുമാരനെ ആദരിച്ചു

0
IMG_20230905_114148.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : മുട്ടില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത സി. സുകുമാരനെ കെബിസിടി വായനശാല ആന്‍ഡ് ക്ലബ് വനിതാവേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ. ആമിന അധ്യക്ഷത വഹിച്ചു. എം.കെ. സൈനുദ്ദീന്‍, എം. ഷഫീഖ്, മുബഷിറ, റഷീന നൗഷാദ്, വസീം ഹൈദര്‍, മാഹിന്‍ പി. ഹുസൈന്‍, പി. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *