September 11, 2026

അധ്യാപകദിനം ആചരിച്ചു

0
20230905_115603.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : സെപ്റ്റ ബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് പനമരം എസ്. പി. സി സ്കൂളിലെ മുൻ അധ്യാപകൻ എൻ .ശശിധരൻ മാസ്റ്റർക്ക് ആദരവ് നൽകി .ചടങ്ങ് പനമരം സ്കൂൾ പ്രിൻസിപ്പാൾ രമേശൻ മാസ്റ്റർ പൊന്നാടയണിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രേഖ കെ നവാസ് ടി രജിത കെ ആർ ശ്രീനിവാസൻ പി തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *