പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും കുഞ്ഞും മരിച്ചു
പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരണപ്പെട്ടു. പനമരം നീര്‍വാരം ഇടയകൊണ്ടാട്ട് വീട്ടില്‍ ഷിനി സോമേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. കല്‍പ്പറ്റ ഫാത്തിമ ഹോസ്പ്പിറ്റലില്‍ നിന്ന് പ്രസവിക്കുകയും ശേഷം ശാരീരിക പ്രശ്നങ്ങള്‍ നേരിട്ട സിനിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയയിരുന്നു.അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണക്കാരണമാണെന്നാണ് പ്രാഥമിക നിഗമനം .
Leave a Reply