June 20, 2026

അക്ഷയ ശ്രീ ജില്ലാതല ജൈവകർഷക അവാർഡ് കിരൺ സി. കൊളവയലിന്

0
IMG_20230907_123634.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയും ആയ എസ്.ഡി. ഷിബുലാൽ മാതാപിതാക്കളുടെ പേരിൽ സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയ ശ്രീ ജില്ലാ തല ജൈവകർഷക അവാർഡ് കൊളവയൽ സ്വദേശി കിരൺ സി. നന്തുണിയിലിന് ലഭിച്ചു. കഴിഞ്ഞ 15 വർഷത്തോളമായി കീഫാം എന്ന പേരിലുള്ള കൃഷിയിടം സമ്പൂർണ പഴത്തോട്ടമാണ്. ഒന്നര ഏക്കറിൽ 600 ലതികം ഫലവൃക്ഷങ്ങൾ പൂത്തും, കായ്ച്ചും കിടക്കുന്നു. വിദേശ പഴങ്ങളാണ് അധികവും. 50000 രൂപയും, ഉപഹാരവും, സർട്ടിഫിക്കറ്റും 9ന് ശനിയാഴ്ച രാവിലെ ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീ നന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കിരൺ ഏറ്റുവാങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *