June 20, 2026

മാനന്തവാടി താലൂക്ക്, എൻ എസ് എസ് യൂണിയനു 24.6ലക്ഷത്തിന്റെ ബഡ്ജറ്റ്

0
IMG_20230909_165900.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: താലൂക്ക് എൻ.എസ്. എസ് യൂണിയൻ ബഡ്ജറ്റ് യോഗം യൂണിയൻ പ്രസിഡന്റ്‌ ഡോ. പി നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു. വിവിധ വികസന പദ്ധതികൾക്കായ് 24.6ലക്ഷം രൂപ വകയിരുത്തി. വിവിധ കർശനായോഗങ്ങളിൽ നിന്നായി 40ഓളം യൂണിയൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എം.പി ബാലകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി പി.വി ശ്യാംഘോഷ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബിമൽ രാജ് ,പി.ഇ ശങ്കരൻകുട്ടി നായർ,വി. പി വിജയൻ ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *