May 31, 2026

കെ.എം.സി.സി ബൈത്തുറഹ്മക്കുള്ള സഹായം നൽകി

0
IMG_20230909_165357.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കോക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും,കട്ടയാട് ശാഖാ യൂത്ത് ലീഗ്,ഗ്ലോബൽ കെ. എം.സി.സിയും സംയുക്തമായി നിർമ്മിക്കുന്ന ബൈത്തുറഹ്മകുള്ള സഹായം വിതരണം ചെയ്തു. ജിദ്ധാ കെ. എം.സി.സി വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ് ലത്തീഫ് ചാക്കൻ,യൂത്ത് ലീഗ് നിയോജമണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,മോയി കടയാട്.പി.മമ്മൂട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *