May 20, 2024

ഓർമകൂട് ; രണ്ടാമത് പൂർവ്വ വിദ്യാർഥി സംഗമം നടത്തി

0
20230909 193916.jpg
കല്ലോടി : കല്ലോടി സെൻറ് ജോസഫ് ഹൈസ്കൂർ 1981 – 82 എസ്. എസ്.എൽ. സി ബാച്ചിലെ പൂർവ്വ വിദ്ധ്യാത്ഥികളുടെ രണ്ടാമത് സംഗമം ഓർമകൂട് കല്ലോടി സ്കൂൾ ഓഡിറ്റോറിയത്തിൽനടത്തി. ചടങ്ങിൽ അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി മണി , ആഗ്നസ്, റിന , ഇബ്രാഹിം കുട്ടി, തോമസ് , രാധാകൃഷ്ണൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു. ജിയൊ കൊമ്പൻ സ്വാഗതവും ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *