May 7, 2026

ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു

0
20230909_185739.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ജി.എച്ച്. എസ്.എസ് പനമരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾതല ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മുനീർ സി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, സുജാത പി കെ, സോണിയ പി സി, ശ്രീദേവി. പി എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ സജിത ക്ലാസുകൾ നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *