May 5, 2026

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോകം ആദരിച്ച നേതാവ് : എൻ ഡി അപ്പച്ചൻ

0
IMG_20230911_164701.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                       

കോട്ടത്തറ: കോൺഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി ലോകം ആദരിച്ച ജനകീയനും മനുഷ്യ സ്നേഹിയുമായരാഷ്ട്രീയ നേതവുവായിരുന്നുവെന്ന് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു.ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ കോട്ടത്തറ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയയിരുന്നു അദ്ദേഹം .പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ,കെ പോൾ, പി പി റനീഷ്, മാണി ഫ്രാൻസിസ് ,പി എൽ ജോസ്, സുരേഷ് ബാബു വാളൽ, ഹണി ജോസ്, എം.ജി രാജൻ ,ടി ഇബ്രായി,ആൻ്റണി പാറയിൽ, പി.എമാത്യു, പുഷ്പസുന്ദരൻ,ശാന്തബാലകൃഷ്ണൻ, ജെനി ബെന്നി എന്നിവർ അനുസ്മരണ പ്രസംഗം നടത്തിസംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *