ആയിരം കണ്ണുകളുള്ള മുറിവ് പുസ്തക പ്രകാശനം ചെയ്തു
ബത്തേരി : 'പുസ്തക സദ്യ' പ്രസിദ്ധീകരിച്ച എം. കമൽ സിംഗിന്റെ 'ആയിരം കണ്ണുകളുള്ള മുറിവ്' എന്ന കവിത സമാഹാരം മോചിത മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങ് ബത്തേരി താലൂക്ക് ലൈബ്രറി സെക്രട്ടറി പി കെ സത്താർ ഉദ്ഘാടനം ചെയ്തു.ടി.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ആരിഫ് തണലോട്ട്, കുര്യാക്കോസ് വയനാട്,ഖുതുബ് ബത്തേരി, ഇക്ബാൽ മുട്ടിൽ, എം മിദിലാജ്,അബ്ദുൽ സലീം പ്രസംഗിച്ചു.






Leave a Reply