August 24, 2026

റോസമ്മ(65) നിര്യാതയായി

0
20230911_211120.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: മാങ്ങോട് പാറാശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ(65) നിര്യാതയായി. സംസ്ക്കാരം നാളെ കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ: സന്തോഷ്, ജോസഫ്, സതീഷ്, സാജൻ മരുമക്കൾ: റീന, ഷീന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *