സരസൻ മാസ്റ്റർ (88) നിര്യാതനായി
മാനന്തവാടി: കുറുക്കൻ മൂല നിരവത്തു പറമ്പിൽ സരസൻ മാസ്റ്റർ (88) നിര്യാതനായി. മൂലം കാവ് സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന സരസൻ മാഷ് കല്ലൂർ, ശശിമല ഗവ: സ്കൂൾ , ബത്തേരി ഹൈസ്കൂൾ, പഴുപ്പത്തൂർ, നമ്പ്യാർകുന്ന് സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ : രാജമ്മ ( റിട്ട : അധ്യാപിക വെള്ളമുണ്ട സ്കൂൾ).മക്കൾ : ശാന്തിനി, ബിന്ദു ( റിട്ട : അധ്യാപിക ഓമശ്ശേരി ).
മരുമക്കൾ :രാധാകൃഷ്ണൻ, ബാബു.സംസ്കാരം :നാളെ 15.09. 2023- ന് രാവിലെ വീട്ടുവളപ്പിൽ.






Leave a Reply